പുതുമുഖങ്ങള്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘സ്‌കൂള്‍ ഡയറി’യുടെ മേക്കിംഗ് വീഡിയോ കാണാം

പുതുമുഖങ്ങളെ അണിനിരത്തി ഹാജാ മൊയ്‌നു സംവിധാനം ചെയ്യുന്ന ചിത്രം സ്‌കൂള്‍ ഡയറിയുടെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി. മസ്‌ക്കറ്റ് മൂവി മേക്കേഴ്‌സിനുവേണ്ടി അന്‍വര്‍ സാദത്ത് നിര്‍മ്മിക്കുന്ന ചിത്രത്തിന് എംജി ശ്രീകുമാറാണ് സംഗീതം നല്‍കിയിരിക്കുന്നത്.

ഹാഷീം ഹുസൈന്‍, അഷ്‌ക്കര്‍ സൗദാന്‍, അന്‍വര്‍ സാദത്ത്, ഇന്ദ്രന്‍സ്, ചെമ്പില്‍ അശോകന്‍, ബാലാജി ശര്‍മ്മ, മോഹന്‍ ഐരൂര്‍, മുഹമ്മദ് നൗഫല്‍, ഗൗതം രാജീവ്, സല്‍മാന്‍ സലീം, ഗോകുല്‍, അഭിലാഷ്, ആന്റണി അറ്റ്‌ലസ്, റാഷിദ്, ഭാമ അരുണ്‍, ദിയ, മമിത, അനഘ എസ്. നായര്‍, വിസ്മയ വിശ്വനാഥ്, സനീഷാ ചന്ദ്രന്‍, റീന ബഷീര്‍, പൂജ, കല്യാണി, ബേബി നേഹ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.

Top