കണ്ണൂരില്‍ സ്‌കൂള്‍ വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ വീണു മരിച്ചു

drown-death

കണ്ണൂര്‍: പാനൂരില്‍ സ്‌കൂള്‍ വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ വീണു മരിച്ചു. അണിയാരം നാരങ്ങാട്ട് നൗഷാദിന്റെ മകന്‍ മുഹമ്മദ് നിദാന്‍ (9) ആണ് മരിച്ചത്.

Top