ആറ്റിങ്ങലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

-accident

തിരുവനന്തപുരം: ആറ്റിങ്ങലില്‍ മമോം പാലത്തിന് സമീപം സ്‌കൂള്‍ ബസ് മറിഞ്ഞ് നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. വിദ്യാര്‍ഥികളുടെ പരുക്ക് ഗുരുതരമല്ലെന്നും പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും അധികൃതര്‍ അറിയിച്ചു.

Top