പാലക്കാട്ട് നിയന്ത്രണംവിട്ട സ്‌കൂള്‍ ബസ് മറിഞ്ഞു; കുട്ടികള്‍ക്ക് പരിക്ക്

-accident

പാലക്കാട്: പാലക്കാട്ട് നിയന്ത്രണംവിട്ട് സ്‌കൂള്‍ ബസ് മറിഞ്ഞു. കുട്ടികള്‍ക്കു പരിക്കേറ്റു. മേപ്പറമ്പ് ബി.എം.എം എല്‍.പി സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. പേഴുങ്കര വടക്കേപറമ്പിലായിരുന്നു അപകടം.

പരിക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്കു ഗുരുതരമല്ലെന്നാണു വിവരം.

Top