സംസ്ഥാന സ്‌കൂള്‍ കായിക മേള: കോതമംഗലം സെന്റ് ജോര്‍ജിന് കിരീടം

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ കോതമംഗലം സെന്റ് ജോര്‍ജിന് കിരീടം. 2014ന് ശേഷം സെന്റ് ജോര്‍ജിന്റെ ആദ്യ കിരീട നേട്ടമാണിത്. പത്താം തവണയാണ് സെന്റ് ജോര്‍ജ് കിരീട ജേതാക്കളാകുന്നത്.

സെന്റ് ജോര്‍ജിന്റെ നേട്ടത്തോടെ കിരീട പ്രതീക്ഷ അവസാനിച്ചുവെന്ന് മാര്‍ ബേസില്‍ പ്രതികരിച്ചു.

Top