സ്‌കാന്‍ ചെയ്തും ഇനി നമ്പര്‍ കണ്ടെത്താം ; പുത്തന്‍ ഫീച്ചറുകളുമായി ട്രൂകോളര്‍

കോളര്‍ ഐഡന്റിഫിക്കേഷന്‍ ആപ്പായ ട്രൂകോളറില്‍ നമ്പര്‍ സ്‌കാനര്‍, ഫാസ്റ്റ് ട്രാക്ക് നമ്പേര്‍സ് എന്നീ പുതിയ രണ്ട് ഫീച്ചറുകള്‍ അവതരിപ്പിച്ചു.

വെബ്‌സൈറ്റുകള്‍, ബോര്‍ഡുകള്‍ എന്നിവയിലെല്ലാമുള്ള നമ്പര്‍ നേരിട്ട് സ്‌കാന്‍ ചെയ്ത് ഐഡന്റിഫൈ ചെയ്യാവുന്ന ഫീച്ചറാണ് നമ്പര്‍ സ്‌കാനര്‍.

ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് രാജ്യത്തെ ട്രോള്‍ ഫ്രീ എമര്‍ജന്‍സി നമ്പറുകള്‍ നല്‍കുന്നതാണ് രണ്ടാമത്തെ ഫീച്ചര്‍.

Top