SC orders ban on sale of firecrackers in Delhi, NCR to curb rising air pollution

ന്യൂഡല്‍ഹി: ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും പടക്ക വില്‍പന നിരോധിച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടു. മലിനീകരണം തടയുക ലക്ഷ്യമിട്ടാണ് കോടതി നടപടി. ഇന്ന് മുതലാണ് നിരോധനം.

പടക്ക വില്‍പനയ്ക്ക് പുതിയ ലൈസന്‍സ് നല്‍കരുതെന്നും നിലവിലുള്ള ലൈസന്‍സുകള്‍ റദ്ദ് ചെയ്യണമെന്നും കോടതി അറിയിച്ചു.

Top