എസ്‌ബി‌ഐ നോ-കോസ്റ്റ് ഇഎംഐ ഓഫറുകളുമായി ആമസോൺ

ൻ വിലക്കിഴിവുമായി ആമസോൺ ബിഗ് ഡെയ്‌സ് സെയിൽ. സെയിലിൻറെ ഭാഗമായി ആമസോൺ വഴി ഇലക്ട്രോണിക്സ് ഡിവൈസുകൾക്കും മറ്റ് സാധനങ്ങൾക്കും വൻ വിലക്കുറവ്. ഇത്തരം വിൽപ്പനയ്ക്കിടെ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന ഗാഡ്‌ജെറ്റുകളായി സ്മാർട്ട്‌ഫോണുകൾ മാറിയതിനാൽ ഇവിടെ ഏറ്റവും മികച്ച സ്മാർട്ഫോണുകളും വിലക്കുറവിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്.

പ്രീമിയം സ്മാർട്ഫോണുകളായ ആപ്പിൾ ഐഫോൺ 11, എംഐ 11 എക്‌സ് സീരീസ്, ഐക്യുഒ 7 5 ജി എന്നിവയുമുണ്ട്. വൺപ്ലസ് 9 പ്രോ, വൺപ്ലസ് 8 ടി 5 ജി എന്നിവയും വളരെ കുറഞ്ഞ നിരക്കിൽ ആമസോണിൽ നിന്നും വാങ്ങുവാൻ സാധിക്കും. മിഡ് റേഞ്ച് ഉപയോക്താക്കൾക്ക് ഗാലക്സി എ 7, ഓപ്പോ എഫ് 17 തുടങ്ങിയ സ്മാർട്ഫോണുകളും ഇവിടെ ലഭ്യമാക്കുന്നു.

എസ്‌ബി‌ഐ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് നിങ്ങൾക്ക് ഡിസ്‌കൗണ്ടുകൾ ലഭിക്കുന്ന ഡിവൈസുകളുടെ ഒരു ലിസ്റ്റും ഓഫറുകളും ഇവിടെ നൽകിയിട്ടുണ്ട്.

Top