എച്ച്ഡിഎഫ്‌സിയും വായ്പ പലിശ കൂട്ടി ; 0.10ശതമാനമാണ് വര്‍ധന

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് പിന്നലെ എച്ച്ഡിഎഫ്‌സിയും വായ്പ പലിശയില്‍ നേരിയ വര്‍ധന വരുത്തി. 0.10ശതമാനമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 2019 ജനുവരി ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു.

ആര്‍ബിഐ നിരക്ക് കൂട്ടിയതിനെതുടര്‍ന്ന് ബാങ്കുകള്‍ നിക്ഷേപ പലിശയിലും വര്‍ധനവരുത്തിയിരുന്നു.

Top