എസ്.ബി.ഐ ക്ലര്‍ക്ക് പ്രിലിമിനറി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

കൊച്ചി: എസ്.ബി.ഐ ക്ലര്‍ക്ക് (ജൂനിയര്‍ അസോസിയേറ്റ് കസ്റ്റമര്‍ സപ്പോര്‍ട്ട് ആന്‍ഡ് സെയില്‍) പ്രിലിമിനറി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലം എസ്.ബി.ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാണ്. ജൂണ്‍ 23, 24, 30 തീയതികളിലായാണ് ഓണ്‍ലൈന്‍ പ്രിലിമിനറി പരീക്ഷ നടന്നത്.

Top