സാവോ ഗെയിംസ് ജാവലിന്‍ ത്രോയില്‍ ഇന്ത്യന്‍ താരം നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

ഹെല്‍സിങ്കി: ഫിന്‍ലന്‍ഡില്‍ നടന്ന സാവോ ഗെയിംസ് ജാവലിന്‍ ത്രോയില്‍ ഇന്ത്യന്‍ താരം നീരജ് ചോപ്ര സ്വര്‍ണം നേടി.

ഇരുപതുകാരനായ നീരജ് ചോപ്ര ജാവലിന്‍ ത്രോയില്‍ 85.69 മീറ്റര്‍ ദൂരമാണ് കണ്ടെത്തിയത്.

ചൈനീസ് തായ്‌പെയിയുടെ ചാവോ സണ്‍ ചെംഗാണ് വെള്ളി നേടിയത്. 82.52 മീറ്റര്‍ ദൂരമാണ് ചെംഗ് എറിഞ്ഞത്.

Top