സൗദി അറേബ്യയില്‍ ഇന്ധന വില കൂട്ടി; ഇനിമുതല്‍ ഓരോ മാസവും എണ്ണവില മാറും

PETROLE

സൗദി അറേബ്യയില്‍ ഇന്ധന വില വര്‍ദ്ധിപ്പിച്ചെന്ന് റിപ്പോര്‍ട്ട്. ഇനിമുതല്‍ ഓരോ മാസവും എണ്ണവില ആഗോള വിലക്കനുസരിച്ച് മാറുമെന്നാണ് സൗദി അരാംകോ അറിയിച്ചത്.

91 വിഭാഗത്തിലെ പെട്രോളിന് ലിറ്ററിന് അഞ്ച് ഹലാലയും 95 വിഭാഗത്തിലേതിന് ആറ് ഹലാലയുമാണ് ഉയര്‍ത്തിയത്. പതിനൊന്നാം തിയതി ആണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നത്.

Top