സൗദി രാജകുമാരന്‍ ബന്തര്‍ ബിന്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അന്തരിച്ചു

റിയാദ്: സൗദി രാജകുടുംബാംഗം ബന്തര്‍ ബിന്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ രാജകുമാരന്‍ അന്തരിച്ചു. റോയല്‍ കോര്‍ട്ടാണ് മരിച്ചവിവരം അറിയിച്ചത്.

ഇന്ന് വൈകുന്നേരം അസര്‍ നമസ്‌കാരത്തിന് ശേഷം റിയാദിലെ ഇമാം തുര്‍കി ബിന്‍ അബ്ദുല്ല പള്ളിയില്‍ വെച്ച് മയ്യത്ത് നമസ്‌കാരം നടക്കുമെന്നും റോയല്‍ കോര്‍ട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

Top