ആളാകാൻ നോക്കിയതും ഇമ്രാൻഖാന് തിരിച്ചടിച്ചു! (വീഡിയോ കാണാം)

തുര്‍ക്കിയുമായുള്ള അടുപ്പവും ഒടുവില്‍ പാക്കിസ്ഥാന് വിനയാകുന്നു. സൗദിയുടെ മാത്രമല്ല മറ്റ് ഗള്‍ഫ് രാജ്യങ്ങളുടെയും അപ്രീതിക്കാണ് പാക്ക് ഭരണകൂടമിപ്പോള്‍ ഇരയായിരിക്കുന്നത്. തുര്‍ക്കി പ്രസിഡന്റ് തയീപ് എര്‍ദോഗനുമായും മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദുമായും ഇമ്രാന്‍ ഖാന്‍ അമേരിക്കയില്‍ വച്ച് നടത്തിയ ചര്‍ച്ചയാണ് സൗദിയുടെ ഉടക്കിന് പ്രധാന കാരണം.

Top