സൗദി അരാംകോയുടെ ലാഭത്തില്‍ വൻ ഇടിവ്

സൗദി അരാംകോയുടെ ലാഭവിഹിതത്തിൽ 131 ബില്ല്യണിന്റെ ലാഭ വിഹിതം കുറഞ്ഞു. കോവിഡിനെ തുടർന്നുള്ള പ്രതിസന്ധികളാണ് നഷ്ടത്തിന് കാരണമായി കണക്കാക്കുന്നത്.

ഈ വര്‍ഷം ആദ്യ ഒന്‍പത് മാസങ്ങളിലെ കണക്കുകളാണ് സൗദി അരാംകോ ഇപ്പോൾ പുറത്ത് വീട്ടിരിക്കുന്നത്. 131.3 മൂന്ന് ബില്യണ്‍ സൗദി റിയാലാണ് കമ്പനിയുടെ ഇതു വരെയുള്ള ലാഭം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ലാഭം 255.7 ബില്യണ്‍ ആയിരുന്നിടത്താണ് ഇത്തവണ വലിയ ഇടിവ് നേരിട്ടത്.

Top