മെഡിക്കല്‍ ഉല്‍പ്പന്നങ്ങളുടെ ഓണ്‍ലൈന്‍ വില്‍പ്പനക്ക് തടയിട്ട് സൗദി

സൗദി : സൗദിയില്‍ ഓണ്‍ലൈന്‍ വഴി മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തി.

ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്പോര്‍ട്ട് സ്ഥാപനങ്ങള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയതായി ഫുഡ് ആന്റ് ഡ്രഗ്‌സ് അതോറിറ്റി അറിയിച്ചു.

Top