സൗദി സുല്‍ഫിയിലെ ഇന്‍വെസ്റ്റിഗേഷന്‍ സെന്ററില്‍ ഭീകരാക്രമണ ശ്രമം

terrorists

റിയാദ്: സൗദിയിലെ റിയാദില്‍ സുല്‍ഫി എന്ന സ്ഥലത്ത് ഭീകരാക്രമണ ശ്രമം നടന്നതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം.

റിയാദ് പ്രവിശ്യയുടെ വടക്ക് ഭാഗത്ത് സുല്‍ഫി എന്ന സ്ഥലത്തെ ഇന്‍വെസ്റ്റിഗേഷന്‍ സെന്ററിലാണ് ആക്രമണ ശ്രമം ഉണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Top