സത്യരാജിന്റെ പുതിയ ചിത്രം ‘എച്ചച്ചരിക്കൈ’ ട്രെയിലര്‍ പുറത്ത് എത്തി

ത്യരാജ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് എച്ചച്ചരിക്കൈ.

സര്‍ജുന്‍ കെ എം സംവിധാനം ചെയ്യുന്ന സസ്പെന്‍സ് ക്രൈം ത്രില്ലറിന്റെ ട്രെയിലര്‍ പുറത്തെത്തി.

വരലക്ഷ്മി ശരത്കുമാറും ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

കിഷോര്‍ കുമാര്‍, വിവേക് രാജഗോപാല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

സുന്ദരമൂര്‍ത്തി കെ എസാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സുദര്‍ശന്‍ ശ്രീനിവാസന്റേതാണ് ഛായാഗ്രഹണം.

സുന്ദര്‍ അണ്ണാമലൈ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിപി ഗണേശാണ് ചിത്രം നിര്‍മ്മിക്കുന്നത്

Top