അമേരിക്കയെ ഭയപ്പെടുത്തുന്ന ‘സാത്താൻ’ റഷ്യയുടെ ‘സൂപ്പർ ഹീറോ’

യുക്രെയിന് യുദ്ധവിമാനങ്ങൾ നൽകുന്നതിൽ നിന്നും അമേരിക്കയും സഖ്യകക്ഷികളും പിൻവാങ്ങിയത് റഷ്യ ‘സാത്താൻ’ പ്രയോഗിക്കുമെന്ന് ഭയന്ന്. നാറ്റോ ഇനിയും അതിരുവിട്ടാൽ , സർവ്വനാശമായിരിക്കും ഫലമെന്ന് മുന്നറിയിപ്പു നൽകി റഷ്യ. ( വീഡിയോ കാണുക)

Top