ആരോഗ്യസേതുവിലും ‘ നോ ഡേറ്റ അവെയ്‌ലബിള്‍’; ശശി തരൂര്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് ശശി തരൂര്‍ എം.പി. നോ ഡേറ്റ അവെയ്ലബിള്‍ (No Data Available) ആണെന്നാണ് ശശി തരൂര്‍ തന്റെ ട്വിറ്ററിലൂടെ കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ചിരിക്കുന്നത്.

<blockquote class=”twitter-tweet”><p lang=”en” dir=”ltr”>This time too, NDA (No Data Available).. .. but this time, I ‘m surprised! <a href=”https://t.co/cRJZAOozGn”>https://t.co/cRJZAOozGn</a> <a href=”https://t.co/38mPuB89bt”>pic.twitter.com/38mPuB89bt</a></p>&mdash; Shashi Tharoor (@ShashiTharoor) <a href=”https://twitter.com/ShashiTharoor/status/1321474550886887426?ref_src=twsrc%5Etfw”>October 28, 2020</a></blockquote> <script async src=”https://platform.twitter.com/widgets.js” charset=”utf-8″></script>

പതിവുപോലെ ഇപ്രാവശ്യവും ഒരു വിവരവും കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭ്യമല്ല. പക്ഷെ, ഇത്തവണ ഇങ്ങനെ സംഭവിച്ചതില്‍ തനിക്കാശ്ചര്യമുണ്ടെന്ന് ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. കേന്ദ്രസര്‍ക്കാര്‍ ഏറെ പ്രാധാന്യത്തോടെ അവതരിപ്പിക്കുകയും നിര്‍ബന്ധിതമാക്കുകയും ചെയ്ത ആരോഗ്യസേതു ആപ്പ് വികസിപ്പിച്ചെടുത്തതാരാണെന്ന കാര്യത്തെ കുറിച്ച് കേന്ദ്രസര്‍ക്കാരിന് യാതൊരറിവുമില്ലാത്തതതില്‍ ആയിരുന്നു തരൂരിന്റെ പരിഹാസം.

Top