ചെമ്പടയെ തളയ്ക്കാന്‍, തരൂരിന്റെ ‘ചെപ്പടി വിദ്യ’ മതിയാകില്ല

പ്രകടന പത്രിക എന്നാല്‍, അത് നടപ്പാക്കാന്‍ ഉള്ളതാണെന്ന ബോധ്യം ആദ്യം കോണ്‍ഗ്രസ്സിന് വേണം. ചരിത്രത്തില്‍ ഇന്നുവരെ ഈ കടമ കോണ്‍ഗ്രസ്സ് ഭരണകൂടങ്ങള്‍ പാലിച്ചിട്ടില്ല. തരൂരല്ല, ആര് തന്നെ പ്രകടന പത്രിക തയ്യാറാക്കാന്‍ നേതൃത്വം നല്‍കിയാലും, ജനങ്ങളുടെ വിശ്വാസമാണ് ആര്‍ജ്ജിക്കേണ്ടത്.(വീഡിയോ കാണുക)

 

Top