തരൂരിന്റെ ലക്ഷ്യം പ്രധാനമന്ത്രി സ്ഥാനാർത്ഥി, അതല്ലങ്കിൽ കേരളം ?

കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ശശി തരൂര്‍ നീക്കത്തില്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിന് ആശങ്ക. തരൂര്‍ പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത ഉള്ളതാണ് നെഹറു കുടുംബത്തിന്റെ ചങ്കിടിപ്പിക്കുന്നത്. ലീഗ് സമ്മര്‍ദ്ദം ചെലുത്തി കേരളത്തില്‍ യു.ഡി.എഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിക്കുമോ എന്ന ആശങ്ക കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വത്തിലും പ്രകടമാണ്.(വീഡിയോ കാണുക)

 

Top