പ്രസിഡന്റ് തിരഞ്ഞെടുപ്പോടെ തരൂരിന്റെ ‘മുഖവും’ മാറും !

കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ശശി തരൂരിനെ ഗ്രൂപ്പ് 23 ഉം കൈവിട്ടു ? തരൂര്‍ പരാജയപ്പെട്ടാല്‍ പിന്നെ പാര്‍ട്ടിയില്‍ തുടരുക പ്രയാസം, പുകച്ച് പുറത്ത് ചാടിക്കാന്‍ കെ.സി വേണുഗോപാലും സംഘവും അണിയറയിന്‍. . . തരൂര്‍ ബി.ജെ.പിയില്‍ പോകാനും സാധ്യത. (വീഡിയോ കാണുക)

Top