സര്‍വ്വം താളമയം; ചിത്രത്തിന്റെ സ്‌നീക് പീക് വീഡിയോ പുറത്തുവിട്ടു

ജി.വി പ്രകാശ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് സര്‍വ്വം താളമയം. ചിത്രത്തിന്റെ പുതിയ സ്‌നീക് പീക് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. സംഗീതത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രം ഫെബ്രുവരി 1ന് തിയേറ്ററുകളിലെത്തും.

രാജീവ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നെടുമുടി വേണു, സുമേഷ്, കുമരവേല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായ് എത്തുന്നുണ്ട്. മൈന്‍ഡ് സ്‌ക്രീന്‍ സിനിമാസ് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിലെ സംഗീതം ഒരുക്കുന്നത് എ ആര്‍ റഹ്മാന്‍ ആണ്.

Top