സരിത്തിനെയും സ്വപ്നയെയും വീണ്ടും ഇഡി ചോദ്യം ചെയ്യും

കൊച്ചി : സ്വർണ്ണക്കടത്ത് കേസിൽ സ്വപ്നയെയും, സരിത്തിനെയും വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി ഇ ഡി. ഇതു സംബന്ധിച്ച അനുമതി തിങ്കളാഴ്ച കോടതി നൽകിയേക്കും. സ്വർണക്കടത്തുമായി കൂടുതൽ ഉന്നതർക്കും വിദേശികൾക്കും ബന്ധമുണ്ടന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇ ഡിയുടെ പുതിയ നീക്കം. ഇതിനായി കോടതിയുടെ അനുമതി തേടിയിട്ടുണ്ട്.

Top