തിരിച്ചുവരവിനൊരുങ്ങി ശരത് കുമാര്‍ ; പാമ്പൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ എത്തി

Sarathkumar

മിഴ് സിനിമയിൽ പുതിയ ചിത്രവുമായി ശരത് കുമാര്‍ തിരികെയെത്തുന്നു. വെങ്കടേഷ് സംവിധാനം പാമ്പൻ എന്ന ചിത്രത്തിലൂടെയാണ് താരം തിരികെയെത്തുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പുറത്തെത്തി. പാമ്പൻ ഒരു ബിഗ് ബജറ്റ് ചിത്രമാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ തന്നെ ആരംഭിക്കും.

Top