ഒറ്റ സിനിമാ പ്രതികരണത്തിലൂടെ സോഷ്യല്‍ മീഡിയക്ക് ഏറെ പരിചിതനായ വ്യക്തിയാണ് ‘ആറാട്ടണ്ണന്‍’ എന്ന് പറയപ്പെടുന്ന സന്തോഷ് വര്‍ക്കി. ഉന്നത വിദ്യാസമ്പന്നനായ ഈ യുവാവ് നടിമാരെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞതും സോഷ്യല്‍ മീഡിയകളില്‍ വലിയ തരംഗമായ സംഭവമാണ്. ഇപ്പോഴിതാ അദ്ദേഹം രാഷ്ട്രീയത്തിലും ‘കൈ’ വച്ചിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയെ മാറ്റി നിര്‍ത്തണമെന്ന് സാക്ഷാല്‍ എ കെ ആന്റണിയെ വിളിച്ചാണ് ‘ആറാട്ടണ്ണന്‍’ ആവശ്യപ്പെട്ടിരിക്കുന്നത്.(വീഡിയോ കാണുക)
ആറാട്ടണ്ണന് രാഷ്ട്രീയക്കാരെല്ലാം ഫ്രോഡുകളാണ്
