സന്തോഷ് ട്രോഫി : ഗോവ സര്‍വീസസ് പോരാട്ടം സമനിലയില്‍

ന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ഫൈനല്‍ റൗണ്ടിലെ ആദ്യ മത്സരം സമനിലയില്‍. ഇന്ന് രാവിലെ നടന്ന മത്സരത്തില്‍ ഗോവയും സര്‍വീസസുമായിരുന്നു ഏറ്റുമുട്ടിയത്.

1-1 എന്ന സ്‌കോറിലാണ് മത്സരം അവസാനിച്ചത്. സര്‍വീസസ് ടീമില്‍ ഒന്‍പത് മലയാളികളും ഉണ്ട്.

ഇന്ന് വൈകിട്ട് നടക്കുന്ന മത്സരത്തില്‍ ഡല്‍ഹി മേഘാലയയെ നേരിടും.ലുധിയാനയില്‍ വെച്ചാണ് മത്സരം നടക്കുന്നത്.

Top