സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ; കേരളം ഇന്ന് മഹാരാഷ്ട്രയെ നേരിടും

ന്തോഷ് ട്രോഫി മൂന്നാം മത്സരത്തില്‍ കേരളം ഇന്ന് മഹാരാഷ്ട്രയെ നേരിടും. ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നിനാണ് മത്സരം.ആദ്യ രണ്ട് മത്സരങ്ങള്‍ വിജയിച്ച കേരളം ഇന്നും മികച്ച വിജയമാണ് ലക്ഷ്യമിടുന്നത്.

രണ്ട് മത്സരങ്ങളില്‍നിന്ന് 11 ഗോളാണ് കേരളസംഘം നേടിയത്. ഇന്നും കളി ജയിച്ചാല്‍ കേരളത്തിന് സെമിയുറപ്പിക്കാം. ജിതിന്‍ ഗോപാലനും എംഎസ് ജിതിനും ഉള്‍പ്പെടുന്ന മുന്നേറ്റ നിരയുടെ ഫോമാണ് കേരളത്തിന്റെ പ്രതീക്ഷ

Top