സന്തോഷ് ട്രോഫി: അസാമിനോട് പരാജയം ഏറ്റുവാങ്ങി സിക്കിം

ന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍ അസാമിനോട് പരാജയം ഏറ്റുവാങ്ങി സിക്കിം. ഇത് സിക്കിമിന്റെ രണ്ടാം പരാജയമാണ്.

ഏകപക്ഷീയമായ മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു സിക്കിമിനെ പരാജയപ്പെടുത്തി അസാമിന്റെ വിജയം. മിലന്‍, ബിഷ്ണു, സിരണ്‍ ദീപ് എന്നിവരാണ് അസാമിനായി ഗോളുകള്‍ നേടിയത്. സോനം ബൂട്ടിയ ആണ് സിക്കിമിനായി ഗോള്‍ നേടിയത്.

Top