മമ്മൂട്ടി ചിത്രം മാസ്റ്റർപീസിൽ ശങ്കരൻകുട്ടിയായി സന്തോഷ് പണ്ഡിറ്റ്

മ്മൂട്ടിയുടെ ക്രിസ്തുമസ് ചിത്രം മാസ്റ്റർപീസിൽ ശങ്കരൻകുട്ടി എന്ന കഥാപത്രമായി സന്തോഷ് പണ്ഡിറ്റ് എത്തുന്നു.

സന്തോഷ് പണ്ഡിറ്റ് അവതരിപ്പിക്കുന്ന കഥാപത്രത്തിന്റെ പോസ്റ്റർ പുറത്തെത്തി.

മെഗാസ്റ്റാറിനെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിക്കുന്നത് ഉദയ് കൃഷ്ണയാണ്. സിഎച്ച്‌ മുഹമ്മദാണ് ചിത്രത്തിന്റെ നിര്‍മാണം

കോളേജ് അധ്യാപകനെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്.

ഉണ്ണി മുകുന്ദൻ , മുകേഷ്, കലാഭവന്‍ ഷാജോണ്‍, പൂനം ബാജ്വ, വരലക്ഷ്മി ശരത്കുമാര്‍, ജനാര്‍ദ്ദനന്‍, വിജയകുമാര്‍, നന്ദു, പാഷാണം ഷാജി എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.

Top