santhosh case Six of the accused arrested

arrest

കണ്ണൂര്‍: ബിജെപി പ്രവര്‍ത്തകന്‍ സന്തോഷിനെ കൊലപ്പെടുത്തുയ കേസില്‍ കസ്റ്റഡിയിലായ ആറു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.

രാഷ്ട്രീയ കൊലപാതകമാണെന്ന് പോലീസ് പറഞ്ഞു. രോഹിന്‍, മിഥുന്‍, പ്രജുല്‍, കമല്‍, റിജേഷ് ,അജേഷ് എന്നിവരാണ് അറസ്റ്റിലായത്.

Top