സന്താനത്തിന്റെ ആക്ഷന്‍ കോമഡി ചിത്രം; ‘സെര്‍വര്‍ സുന്ദരം’ പുതിയ പോസ്റ്റര്‍ പുറത്ത്

ന്താനത്തിനെ നായകനാക്കി ആനന്ദ് ബാല്‍ക്കി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് സെര്‍വര്‍ സുന്ദരം. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

സെര്‍വര്‍ സുന്ദരം ഒരു ആക്ഷന്‍ കോമഡി ചിത്രമായാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ വൈഭവി ഷാന്‍ഡില്യയാണ് നായിക.

ദിനേശ് പൊന്‍രാജാണ് എഡിറ്റിംഗ് ചെയ്യുന്നത്. മതി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സന്തോഷ് നാരായണന്റേതാണ് സംഗീതം. സെല്‍വകുമാര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം 2020 ഫെബ്രുവരി 14 ന് പ്രദര്‍ശനത്തിനെത്തും.

Top