സന്താനം നായകനാകുന്ന ചിത്രം ‘സക്കപ്പോട് പോട് രാജ’ ; ട്രെയിലര്‍ കാണാം

മിഴ് സിനിമയിൽ ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധേയനായ സന്താനം നായകനായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തെത്തി.

സക്കപ്പോട് പോട് രാജ എന്നാണ് ചിത്രത്തിന്റെ പേര്.

സേതു രാമന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിവേക്, റോബോ ശങ്കര്‍, പവര്‍ സ്റ്റാര്‍, വിടിവി ഗണേശ്, മയില്‍ സ്വാമി തുടങ്ങിയവരുമുണ്ട്.

ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രമാണ് ഇത്.

Top