Sankaranarayanan’S STATEMENT ABOUT KM MANI

കോഴിക്കോട് :മാണി മുന്നണി വിട്ടത് യുഡിഎഫിന് ക്ഷീണം ചെയ്യുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ ശങ്കരനാരായണന്‍.

ഇക്കാര്യത്തില്‍ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ട്.

തെറ്റുതിരുത്തി യു ഡി എഫ് മുന്നോട്ടുപോകുമെന്നും ശങ്കരനാരായണന്‍ കോഴിക്കോട്ട് പറഞ്ഞു.

Top