സഞ്ജയ് ദത്തായി രണ്‍ബീറിന്റെ മേക്ക് ഓവര്‍; ടീസറിന് കയ്യടിച്ച് ആരാധകര്‍

ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്ന സഞ്ജുവിന്റെ ടീസര്‍ പുറത്ത്. രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രണ്‍ബീര്‍ കപൂറാണ് സഞ്ജയ് ദത്തിനെ അവതരിപ്പിക്കുന്നത്.

രണ്‍ബീറിന്റെ മേക്ക് ഓവറും ലുക്കുമെല്ലാം ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. പരേഷ് റാവല്‍, ദിയ മിര്‍സ, സോനം കപൂര്‍, അനുഷ്‌ക ശര്‍മ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Top