സുരേഷ് റെയ്‌നക്കൊപ്പം തമിഴ്‌നാട് ലീഗില്‍ കളിക്കാന്‍ സഞ്ജു സാംസണും

കൊച്ചി: ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍ തമിഴ്‌നാട് ലീഗില്‍ കളിക്കാനായി രജിസ്റ്റര്‍ ചെയ്തു. സഞ്ജു തന്നെയാണ് ഈ വിവരം മാധ്യമങ്ങളിലൂടെ അറിയിച്ചത്.

മികച്ച അവസരങ്ങള്‍ പ്രതീക്ഷിക്കുന്നതായും സഞ്ജു പറഞ്ഞു. സുരേഷ് റെയ്‌ന അടക്കമുള്ള പ്രമുഖ താരങ്ങള്‍ തമിഴ്‌നാട് ലീഗില്‍ കളിക്കാന്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

Top