സഞ്ജയ് ലീല ബന്‍സാരി ചിത്രം പത്മാവതിയിലെ ഷാഹിദ് കപൂറിന്റെ ലുക്ക് പുറത്ത്‌

ഞ്ജയ് ലീല ബന്‍സാരി ചിത്രം പത്മാവതിയിലെ ഷാഹിദ് കപൂറിന്റെ ലുക്ക് പുറത്തു വിട്ടു.

14ാം നൂറ്റാണ്ടിലെ രജ്പുത്ര രാജ്ഞി പത്മാവതിയുടെ കഥയാണ് സിനിമ പറയുന്നത്.

ദീപിക പദുക്കോൺ റാണി പത്മാവതിയാകുമ്പോള്‍ പത്മാവതിയുടെ ഭര്‍ത്താവായാണ് ഷാഹിദ് കപൂര്‍ വേഷമിടുന്നത്.

രണ്‍വീര്‍ സിങ്ങ് അലാവുദ്ദീന്‍ ഖില്‍ജിയായും എത്തുന്നു.

പത്മാവതിയ്ക്ക് അല്ലാവുദിൻ ഖില്‍ജിയോട് തോന്നുന്ന പ്രണയവും തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷവുമാണ് സിനിമ.

160 കോടി രൂപ മുതല്‍മുടക്കിലാണ് സിനിമ ചിത്രീകരിച്ചത്.

ബന്‍സാരി പ്രൊഡക്ഷന്‍സും വിയാകോം 18 പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Top