sania mirza

സാനിയ മിര്‍സ സഖ്യത്തിന് അസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്റെ മിക്‌സഡ് ഡബിള്‍സില്‍ തോല്‍വി.

യുഎസിന്റെ അബിഗാല്‍ സ്പിയേര്‍സ്-കൊളംബിയയുടെ സെബാസ്റ്റ്യന്‍ കാബാല്‍ സഖ്യത്തോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സാനിയ സഖ്യം കീഴടങ്ങിയത്.സ്‌കോര്‍ : 6-2, 6-4.

Top