സമുദ്രക്കനിയുടെ ‘സംഘ തലൈവന്‍’; ചിത്രത്തിന്റെ ട്രെയ്‌ലര്‍ കാണാം

ണിമാരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘സംഘ തലൈവന്‍’. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ സമുദ്രക്കനി നായകനായെത്തുന്നു. കരുണാസും സുനുലക്ഷ്മിയുമാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

വി ജെ രമ്യയാണ് ചിത്രത്തില്‍ നായികയായി അഭിനയിക്കുക. ഗ്രാസ്റൂട്ട്‌സ് ഫിലിം കമ്പനിയുടെ ബാനറില്‍ പ്രശസ്ത സംവിധായകന്‍ വെട്രിമാരന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം മെയില്‍ പ്രദര്‍ശനത്തിന് എത്തും.

Top