കേരള ഭരണം ഒരിക്കൽ ബി.ജെ.പി പിടിക്കുമെന്ന് സന്ദീപ് വാര്യർ

കേരള ഭരണം ഒരിക്കൽ പിടിക്കുമെന്ന് വ്യക്തമാക്കി ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ വലിയ മുന്നേറ്റമാണ് ബി.ജെ.പി നടത്തിയത്. ലോകസഭ തിരഞ്ഞെടുപ്പിലും മികച്ച വിജയം നേടും. വികസനത്തിന്റെ കാര്യത്തിൽ എൽഡിഎഫും യു.ഡി.എഫും ഒരേപോലെ കുറ്റവാളികളാണ്. പുതുപ്പള്ളിയിൽ വികസനമാണ് ചർച്ചയെന്നും സജീപ് വാര്യർ പറഞ്ഞു. (പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം വീഡിയോയില്‍ കാണുക )

Top