മണല്‍ മാഫിയയില്‍ നിന്ന് കൈക്കൂലി വാങ്ങി; രണ്ടു പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

suspened

മലപ്പുറം: മമ്പാട് മണല്‍ മാഫിയയില്‍ നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തില്‍ രണ്ടു പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.

മണല്‍ കടത്ത് സ്‌ക്വാഡിലെ രണ്ടു പൊലീസുകാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവം സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷിക്കുമെന്ന് തൃശൂര്‍ റേഞ്ച് ഐജി അറിയിച്ചു.

Top