ദുരിതമൊഴിയുംമുന്‍പേ ; പ്രളയത്തിന് പിന്നാലെ ഭാരതപുഴയില്‍ മണല്‍ക്കടത്ത്

കൊച്ചി : ഭാരതപുഴയില്‍ വെള്ളമിറങ്ങിയതിന് പിന്നാലെ മണല്‍ക്കടത്ത്.

300ലധികം ലോഡ് മണല്‍ പിടിച്ചെടുത്തു. 200 ലോഡ് മണലാണ് ഇന്നലെ രാത്രി മാത്രം പിടിച്ചെടുത്തത്. പുഴയില്‍ രാത്രിയിലും കാവല്‍ ശക്തമാക്കുമെന്ന് തിരൂര്‍ പൊലീസ് അറിയിച്ചു. ചാലിയാര്‍, കടലുണ്ടി പുഴകളിലും മണല്‍വാരല്‍ വ്യാപകമാണ്.

Top