സനല്‍ കുമാര്‍ ശശിധരന്റെ ‘ചോല’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ഴിവു ദിവസത്തെ കളിയുടെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ പുതിയ ചിത്രം ചോലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.

ജോജു ജോര്‍ജും നിമിഷ സജയനുമാണ് പ്രധാന കഥാപാത്രത്തില്‍ എത്തുന്നത്. നോവലിസ്റ്റും ചെറുകഥാകൃത്തുമായ കെ.വി. മണികണ്ഠനുമായി ചേര്‍ന്ന് സംവിധായകന്‍ തന്നെയാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

അജിത്ത് ആചാര്യയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ജിജു ആന്റണി ആണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

Top