യോഗ ചിത്രങ്ങള്‍ പങ്കുവെച്ച്‌ സംയുക്ത വർമ; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

ലയാളികളുടെ മനസ്സില്‍ അന്നും ഇന്നും നിറഞ്ഞുനില്‍ക്കുന്ന താരമാണ് സംയുക്ത വർമ. വിവാഹത്തിന് ശേഷം അഭിനയരംഗത്ത് ഇല്ലെങ്കിലും ആരാധകര്‍ക്ക് ഇന്നും താരത്തിനെക്കുറിച്ചറിയാന്‍ ആകാംക്ഷയാണ്.

https://www.instagram.com/p/B9dQUE7J1Vd/?utm_source=ig_web_copy_link

താരം ഇപ്പോള്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഫോട്ടോ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. യോഗ ചെയ്യുന്ന ഫോട്ടോ ആണ് സംയുക്ത പങ്കുവച്ചത്.

Top