സാംസങിന്റെ പുതിയ സ്മാര്‍ട്ട് വാച്ച് ഉടന്‍ പുറത്തിറക്കും

ഗിയര്‍ ബ്രാന്‍ഡില്‍ സാംസങ് പുതിയ സ്മാര്‍ട്ട് വാച്ച് പുറത്തിറക്കും.

അടുത്തയാഴ്ച്ച തന്നെ വാച്ച് പുറത്തിറക്കുമെന്നാണ് സൂചന.

ആപ്പിളിന്റെ പുതിയ വാച്ച് പുറത്തിറങ്ങും മുമ്പ് തങ്ങളുടെ ഉല്‍പ്പന്നം എത്തിച്ച് വിപണിയില്‍ ചലനം ഉണ്ടാക്കാനാണ് സാംസങിന്റെ ശ്രമം.

സാംസങിന്റെ മൊബൈല്‍ ഹെഡ് ഇത് സംബന്ധിച്ച സ്ഥിരീകരണം നല്‍കിയിട്ടുണ്ട്.

Top