ഇന്ത്യൻ സ്മാർട്ട്‌ ഫോൺ വിപണിയിൽ ഒന്നാമതെത്തി സാംസങ്

ന്ത്യൻ സ്മാർട്ട്‌ ഫോൺ വിപണിയിൽ ഒന്നാം സ്ഥാനത്തെത്തി സാംസങ്. ഇന്ത്യൻ സ്മാർട്ട്‌ ഫോൺ മാർക്കറ്റിൽ രണ്ട് വർഷമായി ഒന്നാം സ്ഥാനത്ത് നിന്നിരുന്ന ഷാവോമിയെ കടത്തിവെട്ടിയാണ് സംസങ്ങിന്റെ ഈ നേട്ടം.

വിതരണ മേഖലയിൽ വരുത്തിയ മാറ്റങ്ങളും, പുതിയ ഉത്പന്നങ്ങളുടെ ലോഞ്ചും, ഓൺലൈൻ ഇടപെടലുകളുമെല്ലാം സംസാങ്ങിനു ഗുണകരമായി. ഒപ്പം കോവിഡ് കാലത്തെ ബിസിനെസ്സും, വിതരണ ശൃംഖലയിലെ പ്രശ്നങ്ങൾ എല്ലാം ഷാവോമിക്ക് തിരിച്ചടിയായി എന്ന് തന്നെ പറയാം.

Top