Samsung Gear S3 may capitalise on India’s smartwatch market

സാംസങ്ങ് സ്മാര്‍ട്ട് വാച്ച് ഗിയര്‍ എസ്3 യുടെ പുതിയ പതിപ്പ് ഇന്ത്യയില്‍ പുറത്തിറക്കി. ഫ്രണ്ട്‌റിയര്‍, ക്ലാസിക്ക് എന്നീ രണ്ട് പതിപ്പുകളിലാണ് ഗിയര്‍ എസ് 3 എത്തുക.

28,500 രൂപയാണ് രണ്ട് പതിപ്പിന്റെയും വില. ജനുവരി 18 മുതല്‍ ഓണ്‍ലൈനായും ഓഫ് ലൈനായും ഈ വാച്ച് വില്‍പ്പനയ്ക്ക് എത്തും.

ഗോറില്ല ഗ്ലാസ് എസ്ആര്‍ പ്ലസ് പ്രോട്ടക്ഷനുള്ള 1.3 ഇഞ്ച് സര്‍ക്കുലര്‍ സൂപ്പര്‍ എഎംഒഎല്‍ഇഡി സ്‌ക്രീന്‍, ടിസന്‍ വെയറബിള്‍ 2.3.2 ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവയാണ് ഇതിന്റെ പ്രത്യേകതകള്‍.

ഇതിന്റെ ബാറ്ററി ശേഷി 380 എംഎഎച്ച് ലിഥിയം അയോണ്‍ ബാറ്ററിയാണ്

Top