പതിനാറ് ക്യാമറ ലെന്‍സുകളുള്ള സ്മാര്‍ട് ഫോണുമായി എല്‍.ജി എത്തുന്നു

തിനാറ് ക്യാമറ ലെന്‍സുകളുള്ള സ്മാര്‍ട് ഫോണ്‍ പുറത്തിറക്കാന്‍ ഒരുങ്ങി എല്‍.ജി. നിലവില്‍ സാംസങ് ഗ്യാലക്‌സി എ9ല്‍ മാത്രമാണ് നാലു ക്യാമറ ലെന്‍സുകള്‍ ഉള്ളത്.

ഒറ്റ ക്ലിക്കില്‍ എല്‍ജിയുടെ സ്മാര്‍ട് ഫോണിന്റെ 16 ലെന്‍സും ഒന്നുപോലെ പ്രവര്‍ത്തിക്കുന്നതാണ്. നല്ല നിലവാരം ഉറപ്പുവരുത്തുന്ന ഈ ലെന്‍സുകള്‍ മികച്ച പോര്‍ട്ട്‌റേറ്റ് ഷോട്ടുകളും ഉറപ്പു നല്‍കുന്നതാണ്.

കൂടാതെ ടെലിഫോട്ടോ, വൈഡ് ആംഗിള്‍, മാക്രോ അപേര്‍ച്ചര്‍, ഫിഷ് ഐ മുതലായ സംവിധാനങ്ങളും 16 ലെന്‍സുകള്‍ ഉപയോഗിച്ചുള്ള സ്മാര്‍ട് ഫോണുകളില്‍ ലഭ്യമാക്കുന്നതാണ്. ലെറ്റ്‌സ് ഗോ ഡിജിറ്റല്‍ എന്ന വെബ്‌സൈറ്റിന്റേതാണ് ഈ പുതിയ റിപ്പോര്‍ട്ട്.

Top