സാംസങ് ഗ്യാലക്‌സി എസ്10 പ്ലസില്‍ 5ജി വാരിയന്റും അവതരിപ്പിക്കും

സാംസങ് പുറത്തിറക്കാനിരിക്കുന്ന ഗ്യാലക്‌സി എസ്10 പ്ലസില്‍ 5ജി വാരിയന്റ് ഉള്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്. സാംസങ് സീരീസിലെ ഏറ്റവും വില കൂടിയ ഫോണാകും ഇത്.

അഞ്ച് കാമറ സെന്‍സറുകള്‍ ഫോണിലുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 5.8 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാകും. ഫിംഗര്‍പ്രിന്റ് സെന്‍സറും ഫോണിലുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Top